Wednesday, December 22, 2010

മഴവില്ല്




നിറങ്ങളെ.......പാടൂ .......നിറങ്ങള്‍ എന്നും ആഘോഷങ്ങളുടെ ബാക്കി പത്രമാണ്‌. നിറങ്ങള്‍ സൌന്ദര്യമാണ് ...ഒരനുഭൂതിയാണ്....മഴവില്ല് പ്രകൃതിയുടെ ചിരിക്കുന്ന മുഖവും ...
ഓഫീസില്‍ നിന്ന് സെന്‍ട്രല്‍ യുണിവേ൪സിറ്റി പോകും വഴി എടുത്ത ഫോട്ടോ ..ഇരട്ട മഴവില്ല് 

3 comments:

  1. ഇരട്ടയോ? കൊള്ളാല്ലൊ!!

    ReplyDelete
  2. Entrepreneur ഇതാണ് ശരിയായ സ്പെല്ലിംഗ് കേട്ടൊ.
    അല്ലെ?

    മാറ്റിയിട്ട് ഈ കമന്റ് ഡിലീറ്റിക്കോളൂട്ടാ.

    ReplyDelete