Kasargod, Aug 18: Overlooking an order of Kerala High Court, a girl from the town continues to face threats from her community members to wear burqa, it is gathered.
Rihana, daughter of Abdul Rahiman, residing near Tagore College in Vidyanagar in the town, had earlier approached the state High Court, saying that she was being forced to wear burqa by some people, against her will. The High Court had ordered that the girl be allowed to wear the clothes she wants to, and had asked the policemen to provide her protection against such threats.
On the basis of an earlier complaint filed by Rihana about such threats, the policemen had booked three people. The girl has filed another complaint now, alleging that a group of people, who arrived at her home in two cars on August 13, posed threats to her family members, warning them of disastrous consequences if Rihana continues to resist their demand for wearing burqa. (കടപ്പാട് -kasaragodvartha.com )
പ്രബുദ്ധ കേരളം എന്ന പ്രയോഗം നമ്മള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ ഉയര്‍ന്ന ചിന്ധാഗതിയും ജീവിത നിലവാരവും ഉണ്ടെന്നു നമ്മള്‍ അവകാശപ്പെടുന്നു. മത തീവ്രവാദം കേരളത്തില്‍ വളര്‍ന്നത് പോലെ ഇന്ത്യയില്‍ വേറെ എവിടെയും അടുത്ത കാലത്ത് വളര്‍ന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മത അസഹിഷ്ണുത ഏറ്റവും അധികം കാണപ്പെടുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്നു. ലോകത്തിനു തന്നെ മാതൃകയായ ഒരു സംസ്ഥാനം ഇങ്ങിനെ അധപതിച്ചു പോയതില്‍ ഞാന്‍ ഇന്ന് വളരെ അധികം ദുഖിക്കുന്നു. ഒരു വ്യക്തിക്ക് അവനോ / അവള്‍ക്കോ ഇഷ്ടമുള്ള വസ്ത്രധാരണം ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടനാ അനുവാദം കൊടുക്കുനുണ്ട് (അത് സമൂഹത്തിനു ഒരു ന്യുയിസന്‍സ് അല്ലാത്തിടത്തോളം കാലം). ഇന്ത്യന്‍ ഭരണഘടനയെയും നീതി ന്യായ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ടാണ് ഈ മത "കാവല്‍ക്കാര്‍" റിഹാന എന്ന കുട്ടിക്കെതിരെ ഫത്വ പ്രഖ്യാപിച്ചത്. തസ്ലീമ പണ്ട് ബംഗ്ലാദേശില്‍ നിന്ന് ഓടി വന്നത് പോലെ ഈ കുട്ടിക്ക് പറ്റാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.